kob-gawarykrishna-jpg

തോട്ടയ്ക്കാട് പൂവത്തുംമൂട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഗൗരി കൃഷ്ണൻ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് എസ്.എൻ.ഡി.പി യോഗം തോട്ടയ്ക്കാട് ശാഖാ ശ്മശാനത്തിൽ. തോട്ടയ്ക്കാട് ഇളംകുറ്റിക്കാട് കുടുംബാംഗമാണ്.
മക്കൾ: ചെല്ലമ്മ, പരേതനായ പുഷ്‌ക്കരൻ, ഭവാനി. സുകുമാരൻ, പരേതനായ കുഞ്ഞുമോൻ, കുഞ്ഞുമോൾ.
മരുമക്കൾ: പരേതനായ ദാസപ്പൻ, സരസമ്മ, ഗോപി, വത്സമ്മ, ബാബു, വിജയമ്മ.