kob-ealikutty-jpg

നെടുംകുന്നം: കൂത്രപള്ളി മഠത്തിനാൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (67) നിര്യാതയായി. പുളിങ്കുന്ന് വാരിക്കാട് കുടുംബാംഗമാണ്. മകൾ: പ്രീതി. മരുമകൻ: കെ. വി. വിനോദ്. സംസ്ക്കാരം ഇന്ന് 3 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ.