kob-meenakshi-jpg

മൂന്നിലവ്: മങ്കൊമ്പ് ക്ഷേത്രം മരോട്ടിക്കൽ പരേതനായ പ്രഭാകരന്റെ ഭാര്യ മീനാക്ഷി (76) നിര്യാതയായി. മക്കൾ: ഷോളി, രാജു, സന്തോഷ്, ലാലു, മിനി, മഞ്ചു. മരുമക്കൾ: രവി, സുലോചന, സജി, ഷാജി, രശ്മി, പരേതയായ സോമിനി. സംസ്ക്കാരം ഇന്ന് 12. 30 ന് വീട്ടുവളപ്പിൽ.