മുണ്ടക്കയം: മുരിക്കുംവയൽ മാടപ്പാറ വേലായുധൻ (70 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി പ്ലാക്കൽ തടം കുമ്പള വേലിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, മിനി. മരുമക്കൾ: രാജൻ കൃഷ്ണാർജുനൻ.