kob-ravidas-urulikunnam

ഉരുളികുന്നം: ഇളംതോട്ടത്തിൽ പരേതരായ ജനാർദ്ദനപണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകൻ ഇ.ജെ.രവിദാസ്(55) നിര്യാതനായി. സഹോദരങ്ങൾ: സുശീല, ഓമന, മിനി, ഉഷ, സന്തോഷ്, പരേതയായ വിജയമ്മ. സംസ്‌കാരം നടത്തി. സഞ്ചയനം മാർച്ച് അഞ്ചിന് രാവിലെ എട്ടിന്.