മണിമല: പഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1.30ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ഡോ. എൻ. ജയരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.