പാലാ : ജീപ്പ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് കൊഴുവനാൽ അറയ്ക്കൽ എ.ജെ.ഏബ്രഹാം (57) ന് പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ പൈക - കൊഴുവനാൽ റൂട്ടിൽ അറയ്ക്കൽ തോടിന്റെ പാലത്തിൽ നിന്നാണ് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞത്.