അരീക്കര: ഊരംമാനാൽ കുഞ്ഞപ്പൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ലളിത കല്ലറ ചെറുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രതീഷ്, രമ്യ, രേണു. മരുമക്കൾ: അഞ്ജന, രാഹുൽ, കൃഷ്ണകുമാർ. സംസ്ക്കാരം നാളെ 3 ന് വീട്ടുവളപ്പിൽ.