കൂരോപ്പട: ചപ്പാത്ത് പുത്തൻപുരയ്ക്കൽ മാമ്മൻ ജോസഫ് (60) നിര്യാതനായി. ഭാര്യ: മോളി മാമ്മൻ കിണറ്റുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജീസൺ മാമ്മൻ, ജിനു മാമ്മൻ, ജിതിൻ മാമ്മൻ. മരുമക്കൾ: ജിജി, ആഷ്ലി. സംസ്ക്കാരം ഇന്ന് 11 ന് കോട്ടയം സിംഹാസനപള്ളിയിൽ.