രാമപുരം: മേതിരി പാലകുന്നേൽ ബേബി(57) നിര്യാതനായി. സംസ്‌കാരം ഇന്ന്10 ന് പൂവക്കുളം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി തൃശൂർ കാരയ്ക്കാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ നീതു, നീവ്യ. മരുമക്കൾ ബിജോയി കുഴിത്തടത്തിൽ പൂവക്കുളം, സെബി കല്ലുകാലായിൽ കാഞ്ഞിരത്താനം.