വലവൂർ : മുണ്ടത്താനത്ത് എം.ജെ. വർഗീസ് (പാപ്പച്ചൻ, 85) നിര്യാതനായി. സംസ്‌കാരം നാളെ 3ന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : തങ്കമ്മ വർഗീസ് തമ്പലക്കാട്ട് മലമേൽ (പീടികയിൽ) കുടുംബാംഗമാണ്. മക്കൾ: എം.വി. ജോസ് (റിട്ട. ഇടനാട് ബാങ്ക് സെക്രട്ടറി), ബെന്നി വർഗീസ് (കേരളാ കോൺഗ്രസ് എം കരൂർ മണ്ഡലം പ്രസിഡന്റ്), ജെസ്സി ജോസ് ഇലഞ്ഞിക്കുളം പാളയം, റെജി വർഗീസ് (മുണ്ടത്താനം സ്റ്റോഴ്‌സ് വലവൂർ), ജെയ്‌സൺ വർഗീസ് (കുവൈറ്റ്). മരുമക്കൾ: റോസിറ്റി ജോസ് പാലക്കിയിൽ കടപ്ലാമറ്റം, ബെൻസി ബെന്നി തടത്തിൽ വയല, ജോസ് ആന്റണി (കൊച്ചിൻ സ്റ്റീൽസ് ആൻഡ് സിമന്റ്‌സ് കുറവിലങ്ങാട്), ജിഷ റെജി പള്ളിവാതിൽക്കൽ പിറവം, സ്മിത ജെയ്‌സൺ ഇളയിടത്ത് കോലാനി (കുവൈറ്റ്).