kob-mariyakuuty-varghese-

വൈക്കം: പള്ലിപ്രത്തുശ്ശേരി മേനാംവീട്ടിൽ മറിയക്കുട്ടി വർഗീസ് (96) നിര്യാതയായി. തൃപ്പൂണിത്തുറ മാളിയംവീട് കുടുംബാംഗമാണ്. മക്കൾ: ലില്ലി, പരേതനായ ജോസ്, മേരി, പരേതനായ ബേബി, ട്രീസ, വൽസ, സെലിൻ, സണ്ണി. മരുമക്കൾ: പരേതനായ ദേവസി, അമ്മിണി, പരേതനായ പീറ്റർ, സൂസി, സേവ്യർ, സേവി, രാജു, ടെൽമ. സംസ്ക്കാരം ഇന്ന് 3 ന് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.