പയ്യപ്പാടി: ചിരംകുളം തടത്തിലായ കണിയാംപറമ്പിൽ രാഘവൻ (83) നിര്യാതനായി. ഭാര്യ: സരോജിനി ആക്കാംകുന്ന് എടാട്ട് കുടുംബാംഗമാണ്. മക്കൾ: മോഹനൻ, ഇന്ദിര, സജീവ് (മാളൂസ് ബേക്കറി, മണർകാട്). മരുമക്കൾ: അനിയൻ (ചെങ്ങന്നൂർ), സതി, സിന്ധു. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.