എസ്. എൻ. പുരം: പുല്ലാട്ട് പേരേപ്പറമ്പിൽ മറ്റത്തിൽ എം. എസ്. മാത്തൻ (പാപ്പച്ചി,70) നിര്യാതനായി. സംസ്ക്കാരം സഹോദരൻ സ്കറിയ ചാക്കോയുടെ ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഇന്ന് 3 ന് കൂരോപ്പട സെന്റ് ജോൺ ഓർത്തഡോക്സ് പള്ളിയിൽ.