കോട്ടയം : സർഗസമിതിയുടെ നേതൃത്വത്തിൽ ചർച്ച് ആക്ട് ആശങ്കയും വസ്തുതയും എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 4.30 ന് സി.എം.എസ് കോളേജിന് എതിർവശത്തുള്ള ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ജസ്റ്റിസ് കെ.ടി തോമസ്, കത്തോലിക്കാസഭ മുൻ വ്യക്താവ് ഫാ.പോൾ തേലക്കാട്ട് എന്നിവർ വിഷയം അവതരിപ്പിക്കും. സർഗസമിതി വൈസ് പ്രസിഡന്റ് അച്ചൻകുഞ്ഞ് ഇലന്തൂർ അദ്ധ്യക്ഷത വഹിക്കും.