kob-rosily-fernandes-jpg

ചങ്ങനശേരി : കുരിശുംമൂട് കളത്തിൽ ജോസഫ് ഫെർണാണ്ടസിന്റെ ഭാര്യ റോസിലി ഫെർണാണ്ടസ് (76) നിര്യാതയായി.

കണ്ണുകൾ ദാനം ചെയുന്നതിന് മൃതശരീരം കോട്ടയം മെഡിക്കൽ കേളേജിന് കൈമാറും. മക്കൾ : ലീറ്റ, സോളി, ഷെറി, ഷാലൻ, ഷിബു (സിപിഐ.എം വാഴപ്പള്ളി ലോക്കൽ കമ്മറ്റിയംഗം). മരുമക്കൾ : കെ.കുമാരൻ, എം.പി. മുഹമ്മദ്, പരേതനായ ഡേവിഡ്, സന്ധ്യ, മായ.