ചങ്ങനാശ്ശേരി: കുരിശുംമൂട് തോപ്പിൽ റീത്തമ്മ ജോസഫ് (74) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ റോസമ്മ, കുഞ്ഞാമ്മാച്ചൻ, കുട്ടിയമ്മ, ത്രേസ്യാമ്മ, ബേബിച്ചൻ, ജോസ്, തങ്കപ്പൻ, അന്നക്കുട്ടി, എൽസമ്മ, ജോർജുകുട്ടി. സംസ്ക്കാരം ഇന്ന് 5 ചെത്തിപ്പുഴ തിരുഹൃദയദേവാലയത്തിൽ.