കൊടുമ്പിടി: പുള്ളിക്കാട്ടിൽ വർക്കി (കുഞ്ഞുകുട്ടി,88) നിര്യാതനായി. ഭാര്യ: പരേതയായ മോനിക്ക രാമപുരം നടുവിലാമാക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, ലിസി, തങ്കച്ചൻ, ജോയി, രാജു. മരുമക്കൾ: ബോബൻ (ഞാറ്റുതൊട്ടിയിൽ, പ്ലാശനാൽ), സണ്ണി (പനച്ചിയ്ക്കൽ, പാലക്കാട്), ജെസി (കദളിയിൽ, മേരിലാന്റ്), ലൂസി (കാക്കല്ലിൽ, പിണ്ണാക്കനാട്), ലൗലി (കുന്നംപുറത്ത്, ഐങ്കൊമ്പ്). സംസ്ക്കാരം നാളെ 9.30 ന് ഉള്ളനാട് തിരുഹൃദയപള്ളിൽ.