പാലാ: പുത്തൻപള്ലിക്കുന്നേൽ ചോക്കാട്ടുപറമ്പിൽ പരേതനായ സി.എം. രാഘവന്റെ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യ പൊന്നമ്മ പി. കെ. (75, റിട്ട. ബി.എസ്.എൻ. എൽ.) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ (സംസ്ഥാന സഹകരണ ബാങ്ക്, തിരുവനന്തപുരം), പുഷ്പകുമാരി, ഗോപാലകൃഷ്ണൻ, സനിൽ കുമാർ (വാഴൂർ സർവീസ് സഹകരണ ബാങ്ക്), ഷൈലജകുമാരി, സുരേഷ് കുമാർ (കെ.എസ്.ആർ.ടി.സി. പാലാ). മരുമക്കൾ: ശ്രീകല സന്തോഷ്, ഗോപാലകൃഷ്ണൻ (എൽ. ഐ. സി. പാലാ), പത്മിനി, സജി കുമാർ. സംസ്ക്കാരം ഇന്ന് 4 ന് പാലാ മുൻസിപ്പൽ പൊതുശ്മശാനത്തിൽ.