മുണ്ടത്താനം: ചൂരക്കുന്നേൽ ഹസൻറാവുത്തർ (88) നിര്യാതനായി. ഭാര്യ: മൈമുന ഈരാറ്റുപേട്ട വെള്ളാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: അലിയാരുകുട്ടി, നസീമ, റംല, സഫിയ, ഷക്കീല. മരുമക്കൾ: ഷംല, സുബൈർ, സാലി, താജ് ജമാൽ. കബറടക്കം ഇന്ന് 12 ന് മുള്ളംകുഴി കബർസ്ഥാനിൽ.