kob-rakhavan-pallikkathod

പള്ലിക്കത്തോട്: തേക്കനാൽ രാഘവൻ (79) നിര്യാതനായി. ഭാര്യ: ഭവാനി ഇടമുള ഈട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, മോഹനൻ, ബിജു. മരുമക്കൾ: അംബിക, ഷിജി, മീര. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.