തച്ചപ്പുഴ: ഓണാട്ടുകുന്നേൽ പരേതനായ ഒ.വി.വർഗീസിന്റെ (പാപ്പൻ) ഭാര്യ ഏലിക്കുട്ടി വർഗീസ്(88) നിര്യാതയായി. കൊഴുവനാൽ കോണക്കര കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ വർഗീസ്(കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസ് ജീവനക്കാരി), ജോസഫ് വർഗീസ്(ജൂലിയറ്റ് കുഞ്ഞുമോൻ). മരുമക്കൾ: ടോമിച്ചൻ അറയ്ക്കൽ, കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസ് ജീവനക്കാരൻ), മോളി (രണ്ടുപ്ലാക്കൽ, ഇളങ്ങോയി). സംസ്‌കാരം ഇന്ന് 2.30ന് കാഞ്ഞിരപ്പള്ളിയിൽ മകളുടെ വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ.