അടിമാലി:അടിമാലി സബ്‌സ്റ്റേഷൻ മെയ്ന്റനൻസുമായി ബന്ധപ്പെട്ട് വാളറ ഫീഡറിന്റെ കീഴിൽ വരുന്ന ചാറ്റുപാറ,മെച്ചിപ്ലാവ്,പതിനാലാംമൈൽ,ഇരുമ്പുപാലം,പത്താംമൈൽ,വാളറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.