തൂക്കുപാലം: പട്ടം കോളനിയിലെആദ്യകാല കുടിയിരുത്തപ്പെട്ട കർഷകൻ തൂക്കുപാലം ബ്ലോക്ക് നമ്പർ 432 കാരക്കാട്ട് കെ. കെ. തോമസ് (85) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: റോസമ്മ കാഞ്ഞിരപ്പള്ളി മേച്ചേരി തകടിയേൽ കുടുംബാംഗമാണ്. മക്കൾ: ആന്റണി (സണ്ണി), മോളി, ഷാജി, മിനി, കുര്യൻ, അൽഫോൻസാ. മരുമക്കൾ: ജാൻസി നെല്ലിക്കൽ ഇരട്ടയാർ, ദേവസൃ പുരയിടത്തിൽ, റിനു മണ്ണൻ ചേരിയിൽ മാവടി, ടോമി ആനിക്കാ മുണ്ടയിൽ നത്തു കല്ല്, സാജു അഴകൻ പറമ്പിൽ മേരികുളം.