kob-antony-yesudas-madu

പാറത്തോട്: മടുക്കക്കുഴി ആന്റണി യേശുദാസ് (രാജൻ സാർ 70, റിട്ട. സെക്രട്ടറി ഇഞ്ചിയാനി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് പാലപ്ര വിമലമാതാ പള്ളിയിൽ. ഭാര്യ: സെലിൻ ആലപ്പുഴ ചെറിയതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ദീപ (പുഷ്പഗിരി ആശുപത്രി, തിരുവല്ല), സുനു (അയർലൻഡ്), രഞ്ചു (ദുബായ്). മരുമക്കൾ: ജോബി കളരിപ്പറമ്പിൽ (ഖത്തർ), ബോബിൻ പൂതക്കുഴി (അയർലൻഡ്), ജീനറ്റ് ആലുനിൽക്കുന്നതിൽ (ദുബായ്).