കുറിച്ചി: വലിയ പറമ്പിൽ നിര്യാതനായ വി.സി.ചാക്കോ (പാപ്പച്ചൻ, 74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4 ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ. ഭാര്യ: വാകത്താനം ആനിക്കൽ കുഞ്ഞുമറിയാമ്മ. മക്കൾ: റെജിമോൻ, റിജോയി, റീനാ, മരുമക്കൾ: ചിങ്ങവനം മാലത്തുശേരിയിൽ ജിൻസ്, ജിഷാ, സോണിയാ.