kob-scria-jpg

കിടങ്ങൂർസൗത്ത്: വലിയവീട്ടിൽ (മാളിയേക്കൽ) സഖറിയാസ് മഹാപിള്ള (90, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: എൻ.ടി. മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക) ആലപ്പുഴ, നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റോയി (യു. എസ്. എ), ഡോളി (പാലാ), അനിത (ആരുക്കുഴ), സിന്ധു (കോഴിക്കോട്), ടെസി (യു.എസ്.എ). മരുമക്കൾ: റെജി (യു. എസ്. എ), മാത്യു ജോസ്, രാജു (സൗത്ത് ആഫ്രിക്ക), മാത്യു ജോസഫ് (ആകാശവാണി കോഴിക്കോട്), മനോജ് (യു. എസ്. എ). സംസ്ക്കാരം ബുധനാഴ്ച്ച 10 ന് പുന്നത്തുറ വെള്ളാപ്പള്ലി സെന്റ് തോമസ് പള്ളിയിൽ.