വെമ്പള്ളി: പട്ടിത്താനം തായപടത്തിൽ എം.ജെ. ജോസഫ് (സണ്ണി, 57, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: മോളി ജോസഫ് മുണ്ടക്കയം കുഴിയൻപ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: ആഷിൻ സാവിയോ ജോസഫ് (യു. എസ്. എ), എമിൽ ട്രീസ ജോസഫ് (യു. എസ്. എ). മരുമകൾ: ശ്രുതി (യു. എസ്. എ). സംസ്ക്കാരം നാളെ 2 ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ലിയിൽ.