വൈക്കം: വടക്കേചെമ്മനത്തുകര (കണിച്ചേരിൽ) ദാസന്റെ മകൻ ഷിനു (35, ഏഷ്യാനെറ്റ് വർക്കർ, പാല) നിര്യാതനായി. മാതാവ്: വിലാസിനി. സഹോദരങ്ങൾ: മായ, ബിന്ദു, ഷിജു, ബീന, ഷിലാസ്. സംസ്ക്കാരം നടത്തി.