kob-ktjoseph-jpg

ചെമ്മലമറ്റം: തയ്യിൽ ടി. സി. ജോസഫ് (ഔസേപ്പച്ചൻ, 76) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി കൂവപ്പള്ളി ആലനിക്കൽ കുടുംബാംഗമാണ്. മക്കൾ: റോസിലി, ജെസി, സജു, ബിജു. മരുമക്കൾ: തങ്കച്ചൻ, ചാർളി, ജിഷ. സംസ്ക്കാരം ഇന്ന് 3.30 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ.