ചെങ്ങളം: ഇളംപുരയിടത്തിൽ ജോസഫ് എബ്രാഹം (കുഞ്ഞൂട്ടി,86) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ (ചിന്നമ്മ) ആലക്കോട് പേങ്ങാട്ട് കുടുംബാംഗമാണ്. മകൾ: റെനി ജോസഫ് (സൗദി). മരുമകൻ: ബെൻസൺ (ചക്കാനികുന്നേൽ, അരുവിക്കുഴി). സംസ്ക്കാരം നാളെ 10. 30 ന് ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന ദേവാലയത്തിൽ.