kob-rakhavan-jpg

കറുകച്ചാൽ: കാറ്റുവെട്ടിയിൽ രാഘവൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി മക്കൾ: കുഞ്ഞുമോൻ, തങ്കപ്പൻ, ലളിത, രാജപ്പൻ, അനിൽകുമാർ, രാധാമണി. മരുമക്കൾ: രമണി, സുലോചന, രാധാകൃഷ്ണൻ, രാധാമണി, വിജയമ്മ, ജയചന്ദ്രൻ. സംസ്ക്കാരം ഇന്ന് 12 വീട്ടുവളപ്പിൽ.