kob-ezhacherry-katri-jpg

ഏഴാച്ചേരി: കാഞ്ഞിരത്തുങ്കൽ അന്തോണിയുടെ ഭാര്യ കത്രി (92) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9 ന് ഏഴാച്ചേരി പള്ളി സെമിത്തേരിയിൽ മക്കൾ: ജോയി (അങ്കമാലി), മേരിക്കുട്ടി (വെള്ളിലാപ്പിള്ളി ), സാജു (ഏഴാച്ചേരി), സാബു (മലബാർ )
മരുമക്കൾ: ത്രേസ്യാമ്മ, പീറ്റർ, പരേതയായ ഗ്രേസി, ലിസി.