kob-thankkappan-jpg

നീണ്ടൂർ: പാലനില്ക്കുംപറമ്പിൽ തങ്കപ്പൻ (89) നിര്യാതനായി. ഭാര്യ: ചെല്ലമ്മ ഇടയാഴം കെടിയനേഴത്ത് കുടുംബാംഗമാണ്. മകൻ: പരേതനായ രാജേന്ദ്രൻ. സംസ്ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.