obit-kamala

കുമാരനല്ലൂർ: പാണംപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കമലാ കുട്ടപ്പൻ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, പരേതനായ ശശി, രാധ.
മരുമക്കൾ : പരേതനായ ശിവരാമൻ, വിജയമ്മ, കുമാരി.