കുമാരനല്ലൂർ: കൃഷ്ണാലയത്തിൽ പി. കെ. ഗംഗാധരൻ (75, റിട്ട.കാനറാ ബാങ്ക്) നിര്യാതനായി. ഭാര്യ: ലക്ഷ്മി (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: വിപിൻ, വിജി, മരുമക്കൾ: സ്വരൻജിത് ലാൽ, വിഥുല. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.