പൊൻകുന്നം: പാട്ടുപാറ താമരപ്പള്ളിയിലായ ചെങ്ങാലിക്കുഴിയിൽ പരേതനായ സി.ടി.കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (90) നിര്യാതയായി. റാന്നി കൊച്ചമ്മേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ(യു.എസ്.എ.), സൂസമ്മ, സിസിലി, സാജൻ(യു.എസ്.എ.), ആനി(യു.എസ്.എ.), ബിനു(യു.എസ്.എ.), പരേതരായ രാജൻ, ലില്ലിക്കുട്ടി. മരുമക്കൾ: ജോയിക്കുട്ടി(യു.എസ്.എ.) മേഴ്‌സി രാജൻ കൂട്ടിക്കൽ, ജോയിക്കുട്ടി(വടശേരിക്കര), സണ്ണി ഏറത്ത് പൊൻകുന്നം, ജോൺസൺ(കോട്ടയം), ശാലിനി പുതുപ്പള്ളി(യു.എസ്.എ.), ബിജി, റാന്നി(യു.എസ്.എ.), ജനി വയ്യാറ്റുപുഴ(യു.എസ്.എ.). സംസ്‌കാരം ചൊവ്വാഴ്ച്ച 3 ന് പൊൻകുന്നം അട്ടിക്കൽ സി.എസ്.ഐ.പള്ളി സെമത്തേരിയിൽ.