ചങ്ങനാശേരി: നാലകോടി പഴയ പഞ്ചായത്ത് പടി വെട്ടിത്തുരുത്ത് പരേതനായ ടി.വി അപ്പു കുട്ടൻ പിള്ളയുടെ ഭാര്യ പി.എൻ പൊന്നമ്മ (80) നിര്യാതനായി സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശശികുമാർ, ശ്രീകുമാർ, ഹരികുമാർ, ഗോപകുമാർ, പുഷ്പ കുമാരി. മരുമക്കൾ: ശ്രീദേവി, ശാരദാമണി, സിന്ദു, ഇന്ദിര, കെ.കെ രാജു