പനമറ്റം: കൊച്ചുനന്ദിയാട്ട് പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ (82) നിര്യാതയായി. പനമറ്റം വേലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സരസമ്മ, വിജയമ്മ, വിജയകുമാർ, പ്രസാദ്കുമാർ, ബാബു. മരുമക്കൾ: ഗോപി(എലിക്കുളം), മോഹനൻ(പൊൻകുന്നം), ഗിരിജ(പനമറ്റം), സുലോചന(ഇടക്കുന്നം). സംസ്‌കാരം ഇന്ന് 4 ന് പനമറ്റത്ത് മകൻ പ്രസാദ്കുമാറിന്റെ വീട്ടുവളപ്പിൽ.