വൈക്കം : തോട്ടകം പതിനഞ്ചിൽതറയിൽ പരേതനായ വാവന്റെ ഭാര്യ മങ്ക (86) നിര്യാതയായി. പരേത വൈക്കം വിലങ്ങിത്തറ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ : ഓമന, ശ്യാമള, സുരേന്ദ്രൻ, സദാനന്ദൻ, ഷാജി, യശോധരൻ, സിനിമോൾ. മരുമക്കൾ : ഗോപി, ജയരാജൻ, ഉഷ, അജീത, സത്യൻ, ബിന്ദു, അജിത. സംസ്കാരം നടത്തി.