കാവാലം: പുളിത്തറ കുട്ടപ്പായി (മാത്യൂസ്65 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് കുഴിമറ്റം ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസമ്മ (ദീനാമ്മ വെറ്റിനറി സബ് സർജൻ മന്ദിരം).
മക്കൾ: ബബറ്റോ, സോണിയ, സ്‌റ്റെഫിയ, സോനു.
മരുമക്കൾ: അജോ അതിരമ്പുഴ, അജീഷ് വെള്ളിക്കുളം, ദീപു ഇറുമ്പയം.