kob-rajeshwari-jpg

വൈക്കം; വടക്കേനട മീരാമഹലിൽ പരേതനായ വിദ്യാസാഗറിന്റെ ഭാര്യ റിട്ട. കോട്ടയം ഡെപ്യൂട്ടി കളക്ടർ രാജേശ്വരിയമ്മ (75) നിര്യാതയായി. മക്കൾ; മീരാവിജയകുമാർ (വിവേകാനന്ദ സ്‌കൂൾ, വൈക്കം), സേതുസാഗർ (കാനഡ). മരുമക്കൾ; വിജയകുമാർ ( എഫ്.എ.സി.ടി), ലാവണ്യ സേതു (കാനഡ). സംസ്‌കാരം നാളെ 3 ന് വീട്ടുവളപ്പിൽ.