കിടങ്ങൂർ : മന്ത്രി എം.എം മണിയുടെ പിതൃസഹോദരൻ മുണ്ടയ്ക്കൽ പരേതനായ ശങ്കരന്റെ ഭാര്യ ദേവകി (92 ) നിര്യാതയായി. കിടങ്ങൂർ നെടുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ദാമോദരൻ ,പരേതനായ കൃഷ്ണൻകുട്ടി ,ഗോപിക്കുട്ടൻ, ചെല്ലമ്മ, ബാലചന്ദ്രൻ ,ശ്രീധരൻ കുട്ടി, തങ്കച്ചൻ, ശോഭന ,വിജയൻ, ബാബു, റജി (വാട്ടർ അതോറിറ്റി കിടങ്ങൂർ ). മരുമക്കൾ: പൊന്നമ്മ ,തങ്കപ്പൻ, പത്മിനി, ശാന്തമ്മ, തങ്കമ്മ, രാജു, ഓമന, പുഷ്പ, ജാലമ്മ (ഗവ. ആയൂർവ്വേദ ആശുപത്രി പാലാ). സംസ്കാരം നടത്തി.