അയർക്കുന്നം:ആശാരിപറമ്പിൽ കെ.ഒ. കുര്യാക്കോസ്(കുട്ടപ്പൻ, 85) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മുൻ കോൺഗ്രസ് നേതാവും അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്.ഭാര്യ: ചിന്നമ്മ മാറിയപ്പള്ളി വാഴയിൽ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ആനി, ജോൺ (എക്‌സ്.മിലിട്ടറി), സജി (യു.കെ). മരുമക്കൾ: റെജി (ഇല്ലിക്കൽ,മുണ്ടക്കയം), ലില്ലി (പുത്തൻപുരക്കൽ,അമനകര), സിൽവി (പഴയപുരയിൽ,കാഞ്ഞിരത്താനം).