kob-lakshmiyamma-cheruva

ചെറുവള്ളി: വടക്കേടത്ത് പരേതനായ കൃഷ്ണൻ രവിയുടെ ഭാര്യ ലക്ഷ്മിയമ്മ(89) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് വീട്ടുവളപ്പിൽ.