പുതുവേലി: പുലിക്കുന്നേൽ (കുറ്റപ്പാലയിൽ) പി. വി. മത്തായി (80) നിര്യാതനായി. ഭാര്യ: വത്സമ്മ നാലുകോടി കുഴിയടിയിൽ കുടുംബാംഗമാണ്. മക്കൾ: പ്രീയ, പോപ്പി, ബ്ലീറ്റ്സ്. മരുമകൾ: ടിന്റു. സംസ്ക്കാരം ഇന്ന് 3 ന് ആച്ചിയ്ക്കൽ ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.