kob-janaki-jpg

മേലുകാവുമറ്റം: പുത്തൻപുരയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി (89) നിര്യാതയായി. കാഞ്ഞാർ ചടയൻമാക്കാൽ കുടുംബാംഗമാണ്. മക്കൾ: ശശി, ഭാനു, വിജയൻ, ചെല്ലമ്മ, വിജയമ്മ, പ്രകാശ്, ഉഷ, സാജൻ, ഷീബ. മരുമക്കൾ: സരോജിനി, പരേതനായ ദാമോദരൻ, മാത്യു, സുജ, സുരേഷ്, ഷാജി. സംസ്ക്കാരം ഇന്ന് 10. 30 ന് മകൾ ഷീബ ഷാജിയുടെ വസതിയിൽ.