മൂന്നിലവ്: പൊട്ടംപ്ലാക്കൽ മാധവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി പുന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ; ശശി, സോമൻ, മോഹനൻ, പൊന്നമ്മ, വിജയൻ. മരുമക്കൾ: രജി, ഓമന, ശ്യാമള, ഗോപാലൻ, ഷൈല. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.