കോതനല്ലൂർ: താന്നിക്കുഴിയിൽ തോമസ് (തൊമ്മി, 80) നിര്യാതനായി. ഭാര്യ: പരേതയായ ഏലിശാ. മക്കൾ: ലിസി, പരേതനായ സാബു, സിസ്റ്റർ ജെസി, ജോൺ, സ്റ്റീഫൻ. മരുമക്കൾ: ജോൺ, ഓമന, പുഷ്പ. സംസ്ക്കാരം നാളെ 3.30 ന് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ പള്ളിയിൽ.