പുന്നത്തുറ ഈസ്റ്റ്: കിണറിൽ റിംഗ് ഇറക്കാനിറങ്ങിയപ്പോൾ മണ്ണിടിഞ്ഞ് വീണ് മരിച്ച മഴുവഞ്ചേരിക്കാലായിൽ കെ.എം. തോമസിന്റെ മകൻ ജോയി തോമസിന്റെ സംസ്ക്കാരം ഇന്ന് 10 ന് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: സിനി പുലിയന്നൂർ രാമച്ചനാട്ട് കുടുംബാംഗമാണ്. മക്കൾ: സോനമോൾ, സാനിയമോൾ.